- 237
- 5 599 553
ROOTS MEDIA
Приєднався 4 кві 2008
ഓർമ്മകളിലേക്ക് ഒരുവയൽനടത്തം | വയലും തോടും നന്മയുള്ള ഗ്രാമഭംഗിയും മണ്മറഞ്ഞ ഓർമ്മകൾ മാത്രം ....
#anchal #rootsmedia #Vayalnadatham #anchalriyas കാൽ നൂറ്റാണ്ടിനുമുന്നേ, ഞങ്ങളുടെ കാൽപാദങ്ങൾ പതിഞ്ഞ വരമ്പുകളും, നിത്യേനെ കാണുന്ന നെൽപ്പാടങ്ങളും, മീൻപിടിക്കുകയും നീന്തികുളിക്കുകയും ചെയ്ത തോടുകളും കുളങ്ങളും നിറഞ്ഞ ഞങ്ങളുടെ ബാല്യകാല വിഹാരഭൂമികയിലേക്ക് ഓർമ്മകൾ ചേർത്തുപിടിച്ച് ഒരു വയൽനടത്തം .
Переглядів: 248
Відео
2024 Royal Enfield Classic 350 | Chrome Emerald | റോയൽ എൻഫീൽഡ് ബുള്ളറ്റ് | ക്ലാസ്സിക് 2024
Переглядів 2753 місяці тому
#royalenfield #classic350 #classic350lovers #classic350_2024 #chrome_emerald
BEAUTIFUL ROAD IN KERALA | ALAPPUZHA CHANGANASSERY ROAD #shorts
Переглядів 2085 місяців тому
AC ROAD | ALAPPUZHA CHANGANASSERI ROAD #alappuzha #changanassery #acroad #shorts
കുട്ടനാടിന്റെ രാജപാത ആലപ്പുഴ ചങ്ങനാശേരി റോഡ് | ALAPPUZHA CHANGANASSERY ROAD (A C ROAD)
Переглядів 1,2 тис.5 місяців тому
കുട്ടനാടിന്റെ രാജപാത ആലപ്പുഴ ചങ്ങനാശേരി റോഡ് |ALAPPUZHA CHANGANASSERY ROAD (A C ROAD) #AcRoad #Alappuzha #changanassery #kuttanad #rootsmedia #anchalriyas
3ബില്യൺ ഡോളറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവുംവലിയ എയർപോർട്ടുകളിൽ ഒന്ന് |Abudhabi International Airport
Переглядів 1557 місяців тому
3 ബില്യൺ ഡോളറിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ടുകളിൽ ഒന്ന് | അബുദാബിയിലെ പുതിയ ടെർമിനൽ | ടെർമിനൽ A എല്ലെങ്കിൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട് | Departure
ലക്ഷ്മണൻ ചേട്ടൻ പുലിയാണ് / ദേശീയ ഗെയിംസുകളിൽ അടങ്ങാത്ത ആവേശമായി ഈ എൺപത്തിയഞ്ചുകാരൻ.
Переглядів 877 місяців тому
14 സ്വർണ്ണവും 21 വെളളിയും 6 വെങ്കലവുമടക്കം 41 മെഡലുകൾ ലക്ഷ്മണൻ ചേട്ടൻ പുലിയാണ് / ദേശീയ ഗെയിംസുകളിൽ അടങ്ങാത്ത ആവേശമായി ഈ എൺപത്തിയഞ്ചുകാരൻ
വികാരനിർഭരമായ യാത്രയയപ്പ് | കണ്ണീരിൽ കുതിർന്ന യാത്രാ മംഗളങ്ങൾ നേർന്ന് സഹ പ്രവർത്തകർ
Переглядів 1597 місяців тому
#shorts ചിലമേലുദ്യോഗസ്ഥരുണ്ട്, സഹപ്രവർത്തകരെ കൂടെ നിർത്തുന്നവർ അവരുടെ ഹൃദയങ്ങളിൽ സ്ഥാനംപിടിച്ചവർ, തൊഴിലിൽ വെള്ളം ചേർക്കാത്തവർ ....അങ്ങനെയൊരു ഉദ്യോഗസ്ഥൻ , കല്ലട ഇറിഗേഷൻ പ്രൊജക്റ്റിന്റെ എക്സിക്യൂട്ടീവ് എൻജിനീയർ ആയ ശ്രീ ടെസ്സിമോൻ കെ കെ യുടെ വികാരനിർഭരമായ യാത്രയയപ്പ്.
NEW TERMINAL "A" ABU DHABI INTERNATIONAL AIRPORT - ARRIVALS
Переглядів 2,3 тис.8 місяців тому
NEW TERMINAL "A" ABU DHABI INTERNATIONAL AIRPORT - ARRIVALS
MAY 1 മെയ്ദിനം അതിനു പിന്നിലെ ചരിത്രം
Переглядів 1229 місяців тому
MAY 1 മെയ്ദിനം അതിനു പിന്നിലെ ചരിത്രം
ഇന്ത്യയിലെ ആദ്യത്തെ പാംഓയിൽ ഫാക്ടറി.ഇത്രവലിയഫാക്ടറി നമ്മുടെ നാട്ടിൽഉള്ളത് അറിയുമോ | Palm oil Factory
Переглядів 7019 місяців тому
ഇന്ത്യയിലെ ആദ്യത്തെ പാംഓയിൽ ഫാക്ടറി.ഇത്രവലിയഫാക്ടറി നമ്മുടെ നാട്ടിൽഉള്ളത് അറിയുമോ | Palm oil Factory
ഒരുദേശത്തിന്റെ മുഴുവൻ കരുതലായി മാറിയ അണക്കെട്ടിന്റെ കഥ | THE STORY OF KALLADA ( THENMALA ) DAM
Переглядів 5949 місяців тому
ഒരുദേശത്തിന്റെ മുഴുവൻ കരുതലായി മാറിയ അണക്കെട്ടിന്റെ കഥ | THE STORY OF KALLADA ( THENMALA ) DAM
VLANJANGANAM FALLS - വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കുട്ടിക്കാനം ഇടുക്കി
Переглядів 3349 місяців тому
VLANJANGANAM FALLS - വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കുട്ടിക്കാനം ഇടുക്കി
അഞ്ചൽ അഗസ്ത്യക്കോട് മേജർ മഹാദേവർ ക്ഷേത്രം ശിവരാത്രി ഘോഷയാത്ര
Переглядів 18410 місяців тому
അഞ്ചൽ അഗസ്ത്യക്കോട് മേജർ മഹാദേവർ ക്ഷേത്രം ശിവരാത്രി ഘോഷയാത്ര
തിരുവനന്തപുരം കവടിയാറിൽ പ്രിയ സുഹൃത്ത് "നിയാദിന്റെ" വർണ്ണപക്ഷികളുടെ (exotic birds) ലോകം ....
Переглядів 4311 місяців тому
തിരുവനന്തപുരം കവടിയാറിൽ പ്രിയ സുഹൃത്ത് "നിയാദിന്റെ" വർണ്ണപക്ഷികളുടെ (exotic birds) ലോകം ....
ABU DHABI INTERNATIONAL AIRPORT TERMINAL 1 | ABU DHABI - THIRUVANANTHAPURAM TAKEOFF
Переглядів 6611 місяців тому
ABU DHABI INTERNATIONAL AIRPORT TERMINAL 1 | ABU DHABI - THIRUVANANTHAPURAM TAKEOFF
ബന്ദിപ്പൂർ കാനനപാതയിലെ കാഴ്ചകൾ - മുതുമല തെപ്പക്കാട് മസിനഗുഡി വഴി ഊട്ടി
Переглядів 11011 місяців тому
ബന്ദിപ്പൂർ കാനനപാതയിലെ കാഴ്ചകൾ - മുതുമല തെപ്പക്കാട് മസിനഗുഡി വഴി ഊട്ടി
ക്യാമറകണ്ണിലൂടെ വിസ്മങ്ങൾ നെയ്ത അതുല്യ പ്രതിഭ .....നിസ്സാം അമ്മാസ്
Переглядів 123Рік тому
ക്യാമറകണ്ണിലൂടെ വിസ്മങ്ങൾ നെയ്ത അതുല്യ പ്രതിഭ .....നിസ്സാം അമ്മാസ്
Live Sand Art by Satheesh | മണൽത്തരികൾ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരൻ സതീഷ്.
Переглядів 62Рік тому
Live Sand Art by Satheesh | മണൽത്തരികൾ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരൻ സതീഷ്.
മഞ്ഞുമൂടിയ പൊന്മുടിയുടെ കൊടുമുടിയിലേക്ക് - PONMUDI THIRUVANANTHAPURAM
Переглядів 314Рік тому
മഞ്ഞുമൂടിയ പൊന്മുടിയുടെ കൊടുമുടിയിലേക്ക് - PONMUDI THIRUVANANTHAPURAM
ഉന്തുവണ്ടിയിൽ തുടങ്ങി ഇന്ന് 200 അധികം ഫ്രാഞ്ചെസികൾ ഉള്ള ഒരു ശീതളപാനീയത്തിന്റെ കഥ. "ഫേമസ് ജിഗർത്തണ്ട"
Переглядів 100Рік тому
ഉന്തുവണ്ടിയിൽ തുടങ്ങി ഇന്ന് 200 അധികം ഫ്രാഞ്ചെസികൾ ഉള്ള ഒരു ശീതളപാനീയത്തിന്റെ കഥ. "ഫേമസ് ജിഗർത്തണ്ട"
പുനലൂർ പേപ്പർ മില്ലിന്റെ കഥ | പേപ്പർമില്ലും ടൂറിസം സാധ്യതകളും | PUNALUR PAPER MILL & TOURISM
Переглядів 1,4 тис.Рік тому
പുനലൂർ പേപ്പർ മില്ലിന്റെ കഥ | പേപ്പർമില്ലും ടൂറിസം സാധ്യതകളും | PUNALUR PAPER MILL & TOURISM
ലൂസിഫർ ചിത്രീകരിച്ച ഡ്രാക്കുള പള്ളി എന്ന സി എസ് ഐ ചർച്ച്. Lucifer Church | Dracula Church
Переглядів 176Рік тому
ലൂസിഫർ ചിത്രീകരിച്ച ഡ്രാക്കുള പള്ളി എന്ന സി എസ് ഐ ചർച്ച്. Lucifer Church | Dracula Church
കേരളമാകെ മുഴങ്ങിക്കേട്ട ആ ശബ്ദത്തിന്റെ ഉടമ | KOLLAM JOHN
Переглядів 203Рік тому
കേരളമാകെ മുഴങ്ങിക്കേട്ട ആ ശബ്ദത്തിന്റെ ഉടമ | KOLLAM JOHN
ഫാംടൂറിസത്തിന്റെ മുഖം! കൊല്ലം ജില്ലയിൽ കുര്യോട്ടുമല ഹൈടെക് ഡയറിഫാം KURIOTTUMALA HITECH DAIRY FARM
Переглядів 359Рік тому
ഫാംടൂറിസത്തിന്റെ മുഖം! കൊല്ലം ജില്ലയിൽ കുര്യോട്ടുമല ഹൈടെക് ഡയറിഫാം KURIOTTUMALA HITECH DAIRY FARM
അദ്ധ്യാപകനും, വാഗ്മിയും, നാടകാചാര്യനും, കലാ സാംസ്‌കാരിക പ്രതിഭയുമായ എ ഐ കുട്ടി സാറുമായി അഭിമുഖം
Переглядів 288Рік тому
അദ്ധ്യാപകനും, വാഗ്മിയും, നാടകാചാര്യനും, കലാ സാംസ്‌കാരിക പ്രതിഭയുമായ എ ഐ കുട്ടി സാറുമായി അഭിമുഖം
കുളത്തുപ്പുഴയിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷനും നൈറ്റ് ജീപ്പ് സഫാരിയും അടിപൊളി സ്റ്റേയും
Переглядів 305Рік тому
കുളത്തുപ്പുഴയിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷനും നൈറ്റ് ജീപ്പ് സഫാരിയും അടിപൊളി സ്റ്റേയും
വനയാത്രകൾ ചെയ്യുന്നവർ തീർച്ചയായും ഇത് കാണണം | പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോടുമായി അഭിമുഖം
Переглядів 149Рік тому
വനയാത്രകൾ ചെയ്യുന്നവർ തീർച്ചയായും ഇത് കാണണം | പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ സാലി പാലോടുമായി അഭിമുഖം
റോസ്മല എന്ന വിസ്മയവും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും | The Road to Rosemala
Переглядів 240Рік тому
റോസ്മല എന്ന വിസ്മയവും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും | The Road to Rosemala